1. ചാണപ്പുളി

    Share screenshot
    1. കുരുകളഞ്ഞ് ഉണക്കി ചാണയുടെ ആകൃതിയിൽ വച്ചിരിക്കുന്ന വാളൻപുളി
    2. പഴുത്തുണങ്ങിയ വാളൻപുളി ജലത്തിൽ ഞെരടിപ്പിഴിഞ്ഞ് അരിച്ച് കുറുക്കി ശർക്കരപാകത്തിൽ വാങ്ങി കുറച്ചു കാച്ചുപ്പും ചേർത്ത് ഇളക്കി ശർക്കരയുണ്ടപോലെ എടുക്കുന്ന വസ്തു

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക