1. ചണ1

    Share screenshot
    1. കീർത്തികേട്ട, പ്രസിദ്ധമായ, സാമർഥ്യമുള്ള
  2. ചണ2

    Share screenshot
    1. ഒരു താളം
  3. ചാണ1

    Share screenshot
    1. (കത്തിയും മറ്റും) തേച്ച് മൂർച്ച വരുത്തുകയോ രത്നവും മറ്റും ഉരച്ചു മിനുസപ്പെടുത്തുകയോ ചെയ്യാൻ ഉപയോഗിക്കുന്ന കല്ല്
    2. ചന്ദനവും ഗുളികയും മറ്റും അരയ്ക്കുന്നതിനുള്ള കല്ല്
    3. ചന്ദനച്ചാണയുടെ ആകൃതിയിലുള്ള തടിക്കഷണം
  4. ചാണ2

    Share screenshot
    1. ചണംകൊണ്ടുണ്ടാക്കിയ തുണി
    2. അലങ്കാരത്തിനുപയോഗിക്കുന്ന കോടിത്തുണി
    3. എണ്ണതുടയ്ക്കാനുപയോഗിക്കുന്ന തുണി
  5. ചാണി1

    Share screenshot
    1. ചാണകം
  6. ചാണി2

    Share screenshot
    1. (പുലി മുതല തുടങ്ങിയ ജന്തുക്കൾ അധിവസിക്കുന്ന) മട, ഗുഹ
  7. ചാണി3

    Share screenshot
    1. ബുദ്ധിമതിയായ സ്ത്രീ
  8. ചാണി4

    Share screenshot
    1. കുതിരക്കാരൻ, കുതിരയെ പരിശീലിപ്പിക്കുന്നവൻ
  9. ചാൺ

    Share screenshot
    1. ഒരു ദീർഘയളവ്, കൈപ്പത്തിവിരിച്ചുവച്ചാൽ തള്ളവിരലിൻറെ അറ്റം മുതൽ ചെറുവിരലിൻറെ അറ്റം വരെയുള്ള അകലം
  10. ചുണ1

    Share screenshot
    1. "ചുണയ്ക്കുക" എന്നതിൻറെ ധാതുരൂപം.

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക