1. ഈനാംചാത്ത്, -ചാത്തി, -പൂച്ചി

    Share screenshot
    1. ഉടുമ്പുവർഗത്തിൽപ്പെട്ട ഒരു ജന്തു, ഉറുമ്പുതീനി
  2. ചത1

    Share screenshot
    1. "ചതയുക" എന്നതിൻറെ ധാതുരൂപം.
  3. ചത2

    Share screenshot
    1. ചതവ്
    2. ഇടി, മർദനം
  4. ചത3

    Share screenshot
    1. മാംസം
    2. ഫലങ്ങളുടെ മാംസളമായ ഭാഗം
  5. ചതി1

    Share screenshot
    1. "ചതിക്കുക" എന്നതിൻറെ ധാതുരൂപം.
  6. ചതി2

    Share screenshot
    1. വഞ്ചന, തെറ്റിദ്ധരിപ്പിക്കൽ, കബളിപ്പിക്കൽ
  7. ചാതി1

    Share screenshot
    1. ജാതി
  8. ചാതി2

    Share screenshot
    1. കൂട്ടുകാരൻ, സ്നേഹിതൻ
  9. ചാത്ത്1

    Share screenshot
    1. തുറമുഖം
    2. വഞ്ചിയുടെ വക്കുകളിൽ വച്ചുകെട്ടുന്ന പലക
  10. ചാത്ത്2

    Share screenshot
    1. സാർഥവാഹകസംഘം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക