1. ചന്ദ്ര

    Share screenshot
    1. ചിറ്റമൃത്
    2. ചിറ്റേലം
    3. കർക്കടകശൃംഗി
    4. കൃഷ്ണൻറെ പത്നിമാരിൽ ഒരാൾ
    5. വൃഷപർവാവിൻറെ പുത്രി
    1. ഒരു നദി
  2. ചന്ദ്രി

    Share screenshot
    1. ബുധൻ
    1. സ്വർണനിറമുള്ള
    2. സ്വർണമുള്ള
  3. ചാന്ദ്രി1

    Share screenshot
    1. നിലാവ്
    2. ചന്ദ്രപുത്രൻ, ബുധൻ
  4. ചാന്ദ്രി2

    Share screenshot
    1. കാർകോകിൽ
    2. വെളുത്ത കണ്ടകാരിച്ചുണ്ട
  5. ചാന്ദ്ര

    Share screenshot
    1. ചന്ദ്രനെ സംബന്ധിച്ച. ഉദാ: ചാന്ദ്രമാസം
  6. ചിന്തേർ

    Share screenshot
    1. പലകമുതലായവ മിനുസപ്പെടുത്തുന്നതിനുള്ള ഒരുതരം ഉളി
  7. ചെന്താർ

    Share screenshot
    1. ചെമന്ന പൂവ്
    2. തത്തയുടെ കഴുത്തിൽ കാണുന്ന ചെമന്ന രേഖ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക