-
ചപം
- മുള
-
ചപ്പം1
- ചപ്പ്
- തടസ്സം, നിരോധനം
-
ചപ്പം2
- ഔദ്യോഗികമുദ്ര
-
ചാപം
- മഴവില്ല്
- (ജ്യോ.) ധനുരാശി
- വില്ല് (സാമാന്യം)
- മുളകൊണ്ടുള്ള വില്ല്
- ദ്വാരം കുറഞ്ഞതും പുറമ്പരുപരുത്തതുമായ ഒരിനം മുള
-
ചിപ്പം1
- പൊതിഞ്ഞു തയ്യാറാക്കിയ ചുമട്
-
ചിപ്പം2
- കൊത്തുപണി
-
ചിപ്പം3
- ഒരു നഖരോഗം
-
ചീപ്പം
- ചീർപ്പം
-
ചെപ്പം1
- ഭണ്ഡാരം, നിക്ഷേപം
-
ചെപ്പം2
- ചൊവ്വാഗ്രഹം
- വഴി
- മനപ്പൊരുത്തം
- നിഷ്പക്ഷത, നടുനില