1. ചാപ്പൽ

    1. നാ. ക്രിസ്തു.
    2. ചെറിയ ആരാധന മന്ദിരം
  2. ചപ്പൽ1

    1. നാ.
    2. ഒരുതരം പച്ചപ്പുല്ല് (വെള്ളമുള്ള വയലുകളിൽ പടർന്ന് വളരുന്നത്)
  3. ചപ്പൽ2

    1. നാ.
    2. ചപ്പുകയെന്ന പ്രവൃത്തി
  4. ചപ്പൽ3

    1. നാ.
    2. ഒരുതരം ചെരുപ്പ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക