-
ചപ്പ1
- ചപ്പിയ, പരന്ന
-
ചപ്പ2
- ക്ഷീണിച്ച, ശോഷിച്ച, മെലിഞ്ഞ
-
ചപ്പ3
- തൂമ്പയുറപ്പിക്കാനുപയോഗിക്കുന്ന മരച്ചീള്
- കൊള്ളരുതാത്ത, ചീത്തയായ
- സ്വാദില്ലാത്ത
- നീചമായ, നിന്ദ്യമായ, താണതായ
-
ചപ്പ4
- കിളിത്തട്ടകളിയിലെ ഒരു സാങ്കേതികസംജ്ഞ
-
ചപ്പ്1
- കൊള്ളരുതാത്ത, സ്വാദില്ലാത്ത
-
ചപ്പ്2
- പുകയില
- കാട്
- ഇല, പച്ചിലയോടുകൂടിയ സസ്യശാഖ, തൂപ്പ്
- തേയിലച്ചെടിയുടെ കിളുന്ത്
- കരിയില
-
ചപ്പ്3
- ഒരു ഔദ്യോഗികമുദ്ര
-
ചാപ്പ
- ഒരുതാളം
- മൃദംഗത്തിൻറെ വലന്തലയിലുള്ള ചോറിന്മേൽ അടിക്കുന്നതിനുള്ള ഒരു സാങ്കേതികസംജ്ഞ
-
ചാപ്പ1
- തോക്കിൻറെ കൊത്തി
-
ചാപ്പ2
- മുദ്രവയ്ക്കുക
- കുറ്റവാളീന്നു കാണിക്കാന്വേണ്ടി ശരീരത്തിൽ പ്രത്യേക രീതിയിലുള്ള സ്ഥിരമായ അടയാളം ഉണ്ടാക്കുക