1. ചാമണം

    1. നാ.
    2. (തട്ടാന്മാരുടെ) കൊടിൽ, ചവണ
  2. ചമ്മണം

    1. നാ.
    2. കാലുകള്മടക്കി തമ്മിൽ വിലങ്ങനെ പിണച്ചുവച്ചുകൊണ്ടുള്ള ഇരിപ്പ്. ചമ്മണം പൂട്ടിയിരിക്കുക, ചമ്മണപ്പടിയിട്ടിരിക്കുക = കാലുകൾ മടക്കി വിലങ്ങനെ വച്ചുകൊണ്ട് ഇരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക