-
ചമരി
- മുള
- പൂമൊട്ട്
- ചാമരം
- പെൺചമരമൃഗം
-
ചമർ
- യുദ്ധം
-
ചമൂരു
- വാലില്ലാത്ത ഒരിനം മാൻ
-
ചാമര
- ചാമരം
- ഒരുതരം പുത്തിരി (വെഞ്ചാമരത്തിൻറെ ആകൃതിയിൽ കത്തുന്നതുകൊണ്ട്)
- ചമരിമൃഗത്തെ സംബന്ധിച്ച
-
ചാമർ
- ഹിന്ദുക്കളിൽ താഴ്ന്ന ഒരുജാതി
-
ചാമർ
- കുതിര
- വെൺചാമരം
-
ചുമര്
- പരസ്യത്തിനായും മറ്റും ചുമരിൽ എഴുതിയിട്ടുള്ളത്
- ചുമർചിത്രം
- വരാൻപോകുന്ന ആപത്തുകളെക്കുറിച്ചുള്ള മുന്നറിയിപ്പ്. "ചുമരുണ്ടെങ്കിലേ ചിത്രമെഴുതാനാവു" (പഴ.)
-
ചെമ്മരി
- നീണ്ടരോമമുള്ള ഒരിനം ആട്