1. ചാമരയോഗം

    1. നാ. ജ്യോ.
    2. ഒരുയോഗം (വെളുത്തപക്ഷത്തിൽ പകൽ ജനിക്കുന്ന ഒരാളുടെ ലഗ്നാധിപൻ ഉച്ചത്തിൽ നിൽക്കുകയും വ്യാഴം രണ്ടിലോ കേന്ദ്രത്തിലോ നിൽക്കുകയും ചെയ്യുന്നതുമൂലം ഉണ്ടാകുന്ന ഗ്രഹയോഗം)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക