-
ചാമുണ്ടി
- നാ.
-
ചാമുണ്ഡി
-
ചാമുണ്ഡി
- സംഗീ.
-
ഒരു ജന്യരാഗം
- നാ.
-
ദുർഗ, ചണ്ഡമുണ്ഡന്മാരെ നിഗ്രഹിച്ചവൾ (കാളി, ദുർഗ, ദേവി എന്നീ സങ്കൽപങ്ങളിൽ ആരാധിക്കുകയും തെയ്യംകെട്ടി ആടിക്കുകയും ചെയ്യുന്ന അനേകം ദേവതകളെ കുറിക്കാനും ഈ പദം പ്രയോഗിച്ചുകാണുന്നു.)
-
ചെമ്മണ്ട
- നാ.
-
ബോധം, ഓർമശക്തി