-
ചാമ്പ്ര
- വി.
-
ചരിവുള്ള, കിഴുക്കാം തൂക്കായ
-
ചെമ്പാരി, -ലി
- വി.
-
ചെമന്ന നിറമുള്ള
-
ചെമ്പോര്
- നാ.
-
ചെമന്ന മറുക് (കന്നുകാലികളുടെ ശരീരത്തിലുള്ളത്)
-
ചാമ്പറ
- നാ.
-
ചാമ്പ്ര. ചാമ്പറമുറിക്കുക = ചരിച്ചുവെട്ടുക
-
ചെമ്പറ2
- നാ.
-
ഒരുതരം ചർമ വാദ്യം
-
ചെമ്പറ1
- വി.
-
ചെമന്ന, ചെമ്പിൻറെ നിറമുള്ള
-
ചോമ്പേറി
- നാ.
-
മടിയൻ