1. ചമ്പാലു

    Share screenshot
    1. ചമ്പകാലു
  2. ചമ്പാൾ

    Share screenshot
    1. സെയിന്റ് പോൾ എന്നതിൻറെ ഗ്രാമ്യരൂപം
  3. ചാമ്പൽ1

    Share screenshot
    1. വസ്തുക്കൾ എരിഞ്ഞുശേഷിക്കുന്ന പൊടി, ചാരം
  4. ചാമ്പൽ2

    Share screenshot
    1. ചാമ്പുകയെന്ന പ്രവൃത്തി.
  5. ചിമ്പൽ

    Share screenshot
    1. ശബ്ദം, ശബ്ദിക്കൽ
  6. ചീമ്പൽ

    Share screenshot
    1. ചീമ്പുക
  7. ചീമ്പാൽ

    Share screenshot
    1. പശു പ്രസവിച്ചുകഴിഞ്ഞ് ആദ്യം കറന്നെടുക്കുന്ന പാല്
  8. ചീമ്പാളി

    Share screenshot
    1. ഒന്നിനും കൊള്ളാത്തവൻ
  9. ചീമ്പിളി

    Share screenshot
    1. കീമ്പിളി
  10. ചെമ്പാലി

    Share screenshot
    1. ചെമ്പാരി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക