1. ചായ്മാനം

    1. നാ.
    2. ചരിവിൻറെ തോത്
    3. അമച്ചിൽ
    4. ആഭിമുഖ്യം, താത്പര്യം
    5. ഊന്ന്, ചാര്
  2. ഛായാമാനം

    1. നാ.
    2. നിഴലിൻറെ അളവ്
    3. ഛായായന്ത്രം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക