1. ചായൽ1

    Share screenshot
    1. ചായ്വ്
  2. ചായൽ2

    Share screenshot
    1. തലമുടി
  3. ചായൽ3

    Share screenshot
    1. മഞ്ഞൾ
    2. ഭംഗി, ശോഭ
    3. ചായം
    4. ആകൃതി, രൂപം, രൂപസാദൃശ്യം, തുല്യത. ഉദാ: മുഖച്ചായൽ
    5. പ്രതിച്ഛായ, നിഴൽ
  4. ചെയൽ1

    Share screenshot
    1. പ്രവൃത്തി, തൊഴിൽ, പെരുമാറ്റം
    2. കൈവിരുത്, സാമർഥ്യം
  5. ചെയൽ2, ചേൽ

    Share screenshot
    1. ഒരിനം മത്സ്യം, കയൽ
  6. ചെയ്യൽ

    Share screenshot
    1. ചെയ്യുന്ന പ്രവൃത്തി
  7. ചെയ്യാൾ

    Share screenshot
    1. ലക്ഷ്മീദേവി
  8. ചേയൽ

    Share screenshot
    1. ചേവൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക