1. ചായൽ3

    1. നാ.
    2. മഞ്ഞൾ
    3. ഭംഗി, ശോഭ
    4. ചായം
    5. ആകൃതി, രൂപം, രൂപസാദൃശ്യം, തുല്യത. ഉദാ: മുഖച്ചായൽ
    6. പ്രതിച്ഛായ, നിഴൽ
  2. ചായൽ2

    1. നാ.
    2. തലമുടി
  3. ചായൽ1

    1. നാ.
    2. ചായ്വ്
  4. ചെയ്യൽ

    1. നാ.
    2. ചെയ്യുന്ന പ്രവൃത്തി
  5. ചേയൽ

    1. നാ.
    2. ചേവൽ
  6. ചെയൽ1

    1. നാ.
    2. പ്രവൃത്തി, തൊഴിൽ, പെരുമാറ്റം
    3. കൈവിരുത്, സാമർഥ്യം
  7. ചെയൽ2, ചേൽ

    1. നാ.
    2. ഒരിനം മത്സ്യം, കയൽ
  8. ചെയ്യാൾ

    1. നാ.
    2. ലക്ഷ്മീദേവി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക