-
ചാരം2
- നാ.
-
വസ്തുക്കൾ തീയിൽ ദഹിച്ചുണ്ടാകുന്ന പൊടി, ഭസ്മം
-
ചാരം3
- നാ.
-
കെട്ടിടത്തിൻറെ ഭിത്തികെട്ടുന്നതിനും മറ്റുമായി കഴകൾ നാട്ടി പലകവച്ചുണ്ടാക്കുന്ന തട്ട്
-
ചാരം4
- നാ.
-
സമീപം. (താരത) ചാരത്ത്
-
ചാരം1
- നാ.
-
വിലങ്ങ്
-
സഞ്ചരിക്കൽ, ഗമനം
-
അനുഷ്ഠാനം, ആചാരം
-
ചക്രത്തിലും മറ്റും കാലുവയ്ക്കുന്ന ഭാഗം
-
ചരം2
- നാ.
-
അമ്പ്
-
ചരം1
- നാ.
-
ലോകം
-
സ്വർഗം
-
ചൊവ്വാഗ്രഹം
-
കാറ്റ്
-
കവടി
-
ആകാശം, അന്തരീക്ഷം
-
ഒരുതരം ചൂതുകളി
-
കരിങ്കുരികിൽ
-
മൃഗം
-
ചരനക്ഷത്രം
-
ഇളകുന്നത്, ചലിക്കുന്നത്
-
കുജവാരം
-
രാശികളുടെ മൂന്നുവിഭാഗങ്ങളിൽ ഒന്ന്
-
ഏഴാമത്തെ കരണം
-
എക്കൽ (ജലപ്രവാഹത്തോടുകൂടി വന്നുചേരുന്നത്)
-
ചുരം5
- നാ.
-
മദ്യം
-
ചൊരം
- നാ.
-
ചുരം
-
ചേരം
- നാ.
-
കേരളത്തിൻറെ പഴയ പേര്
-
ചൗരം
- നാ.
-
അടവിക്കച്ചോലം
-
ചോരകർമം (മോഷണം)
-
ചോരകം