1. ചരം1

    Share screenshot
    1. ലോകം
    2. സ്വർഗം
    3. ചൊവ്വാഗ്രഹം
    4. കാറ്റ്
    5. കവടി
  2. ചരം2

    Share screenshot
    1. അമ്പ്
  3. ചറം

    Share screenshot
    1. (മരങ്ങളുടെയും മറ്റും) കറ
  4. ചാരം1

    Share screenshot
    1. വിലങ്ങ്
    2. സഞ്ചരിക്കൽ, ഗമനം
    3. അനുഷ്ഠാനം, ആചാരം
    4. ചക്രത്തിലും മറ്റും കാലുവയ്ക്കുന്ന ഭാഗം
  5. ചാരം2

    Share screenshot
    1. വസ്തുക്കൾ തീയിൽ ദഹിച്ചുണ്ടാകുന്ന പൊടി, ഭസ്മം
  6. ചാരം3

    Share screenshot
    1. കെട്ടിടത്തിൻറെ ഭിത്തികെട്ടുന്നതിനും മറ്റുമായി കഴകൾ നാട്ടി പലകവച്ചുണ്ടാക്കുന്ന തട്ട്
  7. ചാരം4

    Share screenshot
    1. സമീപം. (താരത) ചാരത്ത്
  8. ചിരം1

    Share screenshot
    1. തല
    2. അഗ്രം
  9. ചിരം2

    Share screenshot
    1. വളരെക്കാലത്തേക്ക്, ദീർഘകാലമായി
    2. വളരെക്കാലത്തിനുശേഷം. ചിരംജീവി = മരണമില്ലാത്തവൻ
  10. ചീരം

    Share screenshot
    1. കാരീയം
    2. മരവുരി, വസ്ത്രം
    3. വീതികുറഞ്ഞതും നീളമുള്ളതുമായ തുണ്ട് (മരവുരി തുണി എന്നിവയുടെ)
    4. കീറപ്പഴന്തുണി
    5. നാലുമടക്കുള്ള മുത്തുമാല

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക