-
ചരണം1
- വംശം
- തൂണ്
- കിരണം
- നാലിലൊന്ന്
- കാല്
-
ചരണം2
- ശരണം
-
ചാരണം
- ചലിപ്പിക്കൽ
- ഒരിനം ത്വഗ്രാഗം, താരൻ
-
ചുരണം
- മോഷണം
-
ചോരണം
- കള്ളം, മോഷണം
-
ഛുരണം
- പുരട്ടൽ, പൂശൽ
- പുറമേ വ്യാപിക്കൽ
-
ഛോരണം
- ഉപേക്ഷിക്കൽ, പരിത്യാഗം