-
ചര്യം
- ഗതി
- രീതി, ആചാരം, നടപടി, സ്വഭാവം, പെരുമാറ്റം
-
ചാരായം
- കൾൽ കരുവേലപ്പട്ട തുടങ്ങിയവ ഇട്ടു വാറ്റിയെടുക്കുന്ന ഒരു ലഹരിപദാർഥം
-
ചാര്യം
- ചാരവൃത്തി
-
ചീരിയം
- ഭാരമുള്ളത്
-
ചൗര്യം
- മോഷണം, ഒളി, മറവ്