1. ചരുക്

    Share screenshot
    1. വെറ്റില
    2. ഉണങ്ങിയ ഇല, കരിയില
    3. ഗുണം കുറഞ്ഞപുകയില
    4. ഒരിനം ചെറിയ മീൻ
    5. ചീത്തമീൻ
  2. ചാരുക

    Share screenshot
    1. മറ്റൊന്നിനെ ആലംബമാക്കുക, ചാഞ്ഞ് മറ്റൊന്നിനെ ആശ്രയിക്കുക. ഉദാ: ചുമരുചാരിയിരിക്കുക
    2. ചാർച ഉണ്ടാകുക, ബന്ധപ്പെടുക
    3. (പൂർണമായി അടയാത്തവിധത്തിൽ) കതകിൻറെയും മറ്റും പാളി അടുപ്പിക്കുക. "ചാരിയാൽ ചാരിയതും മണക്കും" (പഴ.)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക