1. ചാരുപടി

    1. നാ.
    2. ചാരിയിരിക്കത്തക്കവിധം തടികൊണ്ടുണ്ടാക്കിയിട്ടുള്ള ഇരിപ്പിടം
    3. തുറന്നുവച്ചാൽ കിടന്നുറങ്ങാനുതകുന്ന തട്ടുപടി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക