1. ചാരു1

    1. അവ്യ.
    2. ഭംഗിയായി
    1. വി.
    2. ഭംഗിയുള്ള, ആകർഷണീയമായ
  2. ചാരു2

    1. നാ.
    2. കുങ്കുമം
    3. ബൃഹസ്പതി
    4. കൃഷ്ണനു രുഗ്മിണിയിലുണ്ടായ ഒരു പുത്രൻ
  3. ചരു1

    1. നാ.
    2. മേഘം
    3. ദേവന്മാർക്കും പിതൃക്കൾക്കും മറ്റും നിവേദിക്കുന്നതിനായി വെണ്ണയോ നെയ്യോ പാലോ മറ്റോ ചേർത്തുണ്ടാക്കുന്ന ഹവിസ്സ്, യാഗഹോമത്തിനുള്ള അന്നം
    4. ഹവിസ്സ് പാകംചെയ്യാൻ ഉപയോഗിക്കുന്ന ഒരുതരം പാത്രം
  4. ചരു2

    1. നാ.
    2. ചരിവ്
    3. മൃഗങ്ങൾക്ക് മേയുവാനുള്ള സ്ഥലം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക