1. അംബുചര, -ചാരി

    Share screenshot
    1. അംബുഗ
  2. കാമചര, -ചാര

    Share screenshot
    1. യഥേഷ്ടം സഞ്ചരിക്കുന്ന, സ്വൈരമായി അല്ലെങ്കിൽ സ്വതന്ത്രമായി നടക്കുന്ന
  3. ചര

    Share screenshot
    1. ഇളകുന്ന
    2. ഭൂതകാലസ്ഥിതിയെ സൂചിപ്പിക്കാൻസമാസത്തിൽ പ്രയോഗം. ഉദാ: ആഢ്യചരൻ
  4. ചരി1

    Share screenshot
    1. "ചരിയുക" എന്നതിൻറെ ധാതുരൂപം.
  5. ചരി2

    Share screenshot
    1. ജന്തു
  6. ചരി3

    Share screenshot
    1. അവ്യയമായും നാമമായും പ്രയോഗം.
  7. ചരു1

    Share screenshot
    1. മേഘം
    2. ദേവന്മാർക്കും പിതൃക്കൾക്കും മറ്റും നിവേദിക്കുന്നതിനായി വെണ്ണയോ നെയ്യോ പാലോ മറ്റോ ചേർത്തുണ്ടാക്കുന്ന ഹവിസ്സ്, യാഗഹോമത്തിനുള്ള അന്നം
    3. ഹവിസ്സ് പാകംചെയ്യാൻ ഉപയോഗിക്കുന്ന ഒരുതരം പാത്രം
  8. ചരു2

    Share screenshot
    1. ചരിവ്
    2. മൃഗങ്ങൾക്ക് മേയുവാനുള്ള സ്ഥലം
  9. ചർ

    Share screenshot
    1. ഉപയോഗമില്ലാത്ത വസ്തു
    2. നേരിയ പാട (സസ്യങ്ങളുടെ വിത്തുകൾക്കുള്ളിലും മറ്റുമുള്ള നേരിയപാട, ആന്ത്രത്തെപൊതിഞ്ഞിട്ടുള്ള നെയ്വല, കൺമണികളുടെ ആവരണമായ ചർമം)
    3. പുണ്ണിലെ ചലം
  10. ചറു

    Share screenshot
    1. "ചറുക്കുക" എന്നതിൻറെ ധാതുരൂപം.

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക