-
ചള്ളക്കൻ
- മുൻകോപി
-
ചാലകൻ
- അടക്കമില്ലാത്തവൻ
- ചലിപ്പിക്കുന്നവൻ
-
ചിലുകൻ
- ഉപദ്രവി, വക്കാണക്കാരൻ. സ്ത്രീ- ചിലുകി
-
ചുളുകൻ
- സമർഥൻ, സംഭാഷണചതുരൻ
-
ചുളുക്കൻ
- തിടുക്കക്കാരൻ
-
ചൊൽക്കണ്ണി
- ചൊൽക്കണ്ണാൾ
-
ചേൽക്കണ്ണി
- ചേൽക്കണ്ണാൾ
-
ചൈലകൻ
- ബുദ്ധഭിക്ഷു