-
ചാളി
- നാ.
-
പതിര്
-
ചാഴി
-
മൂക്കാത്തത്. ഉദാ: ചാളി അറ്റയ്ക്ക
-
ചെളി, ചളി
- നാ.
-
നേർത്തമണ്ണും വെള്ളവും കൂടിക്കുഴഞ്ഞത്
-
അഴുക്ക്, മാലിന്യം
-
ചളി2
- നാ.
-
ചെളി
-
ചളി3
- നാ.
-
ദുഷിച്ച കഫം (പ്രത്യേകിച്ച് വയറുകടി ബാധിച്ച രോഗിയുടെ വയറ്റിൽനിന്നു പോകുന്നത്)
-
ചളി1
- -
-
"ചളിയുക" എന്നതിൻറെ ധാതുരൂപം.
-
ചാള്
- -
-
"ചാളുക" എന്നതിൻറെ ധാതുരൂപം.
-
ചള
- നാ.
-
ഒരു വൃക്ഷം, ഇതിൻറെ കായ് ഭക്ഷണമായി ഉപയോഗിക്കുന്നു
-
ചള്
- -
-
"ചള്ളുക" എന്നതിൻറെ ധാതുരൂപം.
-
ചാള1
- നാ.
-
ഒരുതരം കടൽ മീൻ
-
ഒരിനം ചെറിയ പക്ഷി, ആറ്റ, കുഞ്ഞാറ്റ
-
ചാള2
- നാ.
-
(ചില താണ ജാതിക്കാരുടെ) ചെറിയ കുടിൽ
-
പട്ടാളക്കരുടെയും മറ്റും താൽകാലിക വസതിയായി നിർമിക്കുന്ന പുര
-
കാവൽപ്പുര. കിടക്കുന്നത് കാവൽച്ചാള സ്വപ്നം കാണുന്നത് മണിമാളിക. "ചാളച്ചോറ്റിനു പാമുറത്തില (ചേരുമ്പോലെ ചേർച്ച)" (പഴ.)