-
ചാവടി
- നാ.
-
കുതിരലായം
-
കച്ചേരി, പകുതിക്കച്ചേരി, കാര്യാലയം
-
ചുങ്കസ്ഥലം, ചവുക്ക
-
വീട്ടിൻറെ മുൻവശത്തുണ്ടാകുന്ന പ്രത്യേക കെട്ടിടം
-
ക്ഷേത്രസങ്കേതത്തിലെ പുറംകൊട്ടിൽ, നടപ്പുര
-
സത്രം
-
ഊട്ടുപുര
-
ചവടി
- നാ.
-
അരഞ്ഞാണം
-
(സ്ത്രീകൾ ധരിക്കുന്ന) ഒരിനം കണ്ഠാഭരണം
-
മുസ്ലിങ്ങളുടെ ഇടയിൽ മംഗല്യസൂത്രമായി ഉപയോഗിക്കുന്ന ഒരിനം കണ്ഠാഭരണം
-
ഒരു കർണാഭരണം. ചവടിക്കടുക്കൻ = പുരുഷന്മാർ അണിഞ്ഞിരുന്ന ഒരു കർണാഭരണം