1. ചാവുപായ്

    1. നാ.
    2. പകർച്ചവ്യാധികൊണ്ടു മരിച്ച ആൾ കിടന്ന പായ് (പ്ര.) ചാവുപായ് കൊടുക്കുക = മരിച്ച് 41 ദിവസം കഴിഞ്ഞ് ചാവുപായ് തീണ്ടൽ ജാതിക്കാർക്കു കൊടുക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക