1. ചവല1

    Share screenshot
    1. പൊള്ള
    2. പതിര്, മങ്ക്
    3. ലോഹങ്ങളിൽ വരുന്ന കേട്
    4. മെലിച്ചിൽ. ചവലപ്പിള്ള, -കുഞ്ഞ് = മുലപ്പാൽകിട്ടാത്തതുകൊണ്ട് മെലിഞ്ഞ കുട്ടി
  2. ചവല2

    Share screenshot
    1. മിന്നൽ
  3. ചവള1

    Share screenshot
    1. ഈയം കലർന്ന മണൽ
  4. ചവള2

    Share screenshot
    1. ചക്കരയുണ്ടാക്കാനുള്ള പൂവ്, ചക്കക്കള
  5. ചവള്

    Share screenshot
    1. "ചവളുക" എന്നതിൻറെ ധാതുരൂപം.
  6. ചവിള്

    Share screenshot
    1. "ചവിളുക" എന്നതിൻറെ ധാതുരൂപം.
  7. ചാവൽ

    Share screenshot
    1. നാമരൂപം.
  8. ചാവൽ1

    Share screenshot
    1. ഒരുമ്പാടില്ലാത്ത, യോജിപ്പില്ലാത്ത
  9. ചാവൽ2

    Share screenshot
    1. പൂവൻകോഴി
    2. ആൺപക്ഷി
    3. ഒരുമുൾച്ചെടി, മുള്ള്
    4. കേടുള്ള ഞാറ്
  10. ചാവാലി

    Share screenshot
    1. ചാവാളി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക