1. ചർച്ച

    Share screenshot
    1. ദുർഗ
    2. വ്യഭിചാരിണി
    3. സുഗന്ധലേപനം
    4. പലർകൂടി ഒരു വിഷയത്തെപ്പറ്റി നടത്തുന്ന ആശയവിനിമയം, ഏതെങ്കിലും വിഷയത്തെപ്പറ്റിയുള്ള പഠനം ഇത്യാദി
    5. (വേദംചൊല്ലുമ്പോൾ)പദങ്ങളുടെ ആവർത്തിച്ചുള്ള ഉച്ചാരണം, രണ്ടുപേർ ഒന്നിടവിട്ട് നടത്തുന്ന ആലാപനം, ആവർത്തനം, വീണ്ടും വീണ്ടുമുള്ള വായന, കഥനം
  2. ചർച്ച്

    Share screenshot
    1. ക്രിസ്ത്യാനികളുടെ പള്ളി, ക്രിസ്തീയ ദേവാലയം
    2. ക്രസ്തവ സഭ
  3. ചാർച്ച

    Share screenshot
    1. ബന്ധുത്വം, ഉടപ്പം
    2. സൗഹൃതം, വേഴ്ച. ചാർച്ചമുറിക്കുക = 1. വിവാഹമോചനം നടത്തുക
    3. ബന്ധം ഉപേക്ഷിക്കുക (പ്ര.) കെട്ടിച്ചാർച്ച, ചോരച്ചാർച്ച

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക