1. ചാർത്തുക

    Share screenshot
    1. വസ്ത്രം ആഭരണം കുറിക്കൂട്ട് മുതലായവ അണിയുക അണിയിക്കുക, അലങ്കരിക്കുക
    2. എഴുതുക എഴുതിച്ചേർക്കുക, രേഖപ്പെടുത്തുക, പട്ടികയിൽപ്പെടുത്തുക
    3. വരയ്ക്കുക (ചിത്രമെന്നപോലെ)
    4. (ഭൂമി കൈമാറ്റംചെയ്യാനുള്ള) പ്രമാണം ചമയ്ക്കുക
    5. കണ്ടെഴുതുക, വസ്തുവിൻറെ ആദായംകണക്കാക്കി കരം നിശ്ചയിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക