-
ചിക്ക്1
- നാ.
-
ഉടക്ക്, കുരുക്ക്
-
തലമുടിയിലെ അഴുക്ക്
-
നിരത്തിയിടൽ
-
ചിക്ക്2
- നാ.
-
മയിൽപ്പീലി
-
ചിക്ക്3
- നാ.
-
വേഗത
-
ചീക്ക
- നാ.
-
മലം, അഴുക്ക്
- വി.
-
ചീഞ്ഞ, അഴുകിയ
- നാ.
-
ചവിണ്ട നെല്ല്, നനവുകൊണ്ടുകുതിർന്നു ചീത്തയായ നെല്ല്
-
ചിരങ്ങ്. ചീക്കനാറ്റം = അഴുകിയുണ്ടാകുന്ന ദുർഗന്ധം
-
ചീക്ക്1
- നാ.
-
മലവിസർജനം
-
ചിരങ്ങ്
-
ചീത്തയായത്
-
ചിക്ക1
- വി.
-
ചെറിയ, പ്രായമാകാത്ത
-
ചീക്ക്2
- നാ.
-
ആശുപത്രി
-
രോഗം, ദീനം
-
ചിക്ക2
- നാ.
-
എലി
- വി.
-
പതിഞ്ഞ മൂക്കുള്ള
-
ചിക്ക3
- നാ.
-
മുദ്ര