-
ചിണുക്കം
- നാ.
-
കരച്ചിൽ, മൂളിക്കരച്ചിൽ
-
കുട്ടികളുടേയും മറ്റും കൊഞ്ചലോടെയുള്ള കരച്ചിൽ, ദു:ഖമില്ലാത്ത കരച്ചിൽ
-
ചാണകം
- നാ.
-
കന്നുകാലികളുടെ മലം (പ്ര.) ചാണകം തളിക്കുക = അശുദ്ധിമാറ്റുന്നതിനുവേണ്ടി പശുവിൻ ചാണകം കലക്കിയ വെള്ളം കുടയുക, ശുദ്ധിവരുത്തുക.ചാണകക്കുണ്ട് = ചാണകം സൂക്ഷിക്കുന്ന കുഴി. ചാണകവരടി, -വറടി = പരത്തി ഉണക്കിയ ചാണകം