1. ചിത്തശല്യം

    Share screenshot
    1. മനസ്സിനുവേദനയുണ്ടാക്കുന്നത്
    2. മനോവേദന. ചിത്തശല്യസപ്തകം = ഏഴുതരം ചിത്തശല്യങ്ങൾ (പകലത്തെ ചന്ദ്രൻ, യൗവനം, മറഞ്ഞനാരി, വിദ്യാവിഹീനനായ സുന്ദരൻ, താമരയില്ലാത്ത പൊയ്ക, സത്സ്വാഭാവിയായ ദരിദ്രൻ, ധനത്തിന് അത്യാഗ്രഹമുള്ള പ്രഭു, ദുഷ്ടനായ രാജസേവകൻ)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക