-
എണ്ണച്ചായപ്പടം, -ചിത്രം
- എണ്ണച്ചായത്തിൽ എഴുതിയിട്ടുള്ള ചിത്രം
-
ചിത്രം1
- അത്ഭുതം
- അടയാളം
- ശബ്ദാലങ്കാരങ്ങളിൽ ഒന്ന്
- പുള്ളിമാൻ
- ഒരിനം കുഷ്ഠം
-
ചിത്രം2
- അത്ഭുതം ദ്യോതിപ്പിക്കുന്നത്
-
ഛിദ്രം
- ഗുഹ
- വിടവ്, ദ്വാരം
- കുറവ്, ന്യൂനത, ദോഷം
- പിണക്കം
- ഒൻപതെന്ന സംഖ്യ