-
ചിത്രകാവ്യം
- നാ.
-
വാച്യാർഥത്തിനും ശബ്ദാർഥാലങ്കാരങ്ങൾക്കും പ്രാധാന്യം കൽപിക്കുന്ന കാവ്യം
-
താമര ചക്രം തുടങ്ങിയവയുടെ ആകൃതിയിൽ അക്ഷരങ്ങൾ വിന്യസിക്കാവുന്ന വിധം ചമച്ച പദ്യങ്ങളോടുകൂടിയ കാവ്യം