1. ചിത്രകൂടം

    1. നാ.
    2. അയോദ്ധ്യയ്ക്കടുത്തുള്ള ഒരു പർവതം
    3. കുമാരദ്വീപിലുള്ള ഒരു പർവതം
    4. കൊത്തുപണികൊണ്ടും മറ്റും അലങ്കൃതമായ മന്ദിരം
    5. കൊച്ചിരാജ്യത്തിൻറെ പുരാതന തലസ്ഥാനം
    6. കവുകളിലും മറ്റും കെട്ടിയുണ്ടാക്കുന്ന സർപ്പഗൃഹം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക