-
ചിത്രഭാനു
- നാ.
-
ചന്ദ്രൻ
-
അഗ്നി
-
കൊടുവേലി
-
സൂര്യൻ
-
എരിക്ക്
-
കശുപനു ദനുവിലുണ്ടായ ഒരു പുത്രൻ
-
ശിവൻറെ ആയിരം നാമങ്ങളിൽ ഒന്ന്
-
പ്രഭവാദിവത്സരങ്ങളിൽ പതിനാറാമത്തേത്
-
ദിക്പാലാദികസ്നാനം എന്ന വൈദിക കർമത്തിൽ ഉപയോഗിക്കുന്ന ഒരു ഘടത്തിന് കൊടുത്തിരിക്കുന്ന സാങ്കേതിക സംജ്ഞ