-
ചിത്രശാലികം
- നാ.
-
ഒരു സംസ്കൃതവൃത്തം
-
ദർശനത്തിനുവേണ്ടി ചിത്രങ്ങൾ സംഭരിച്ചു സൂക്ഷിച്ചിട്ടുള്ള മന്ദിരം
-
ചിത്രശ്ലോകം
- നാ.
-
പദ്മം ചക്രം തുടങ്ങിയവയുടെ ആകൃതിയിൽ അക്ഷരങ്ങൾ നിരത്തിവയ്ക്കാവുന്ന വിധം ചമച്ച ശ്ലോകം
-
മനോഹരമായ ശ്ലോകം