-
ചിനക്കുക1
- തൊണ്ടയനക്കി ശബ്ദം പുറപ്പെടുവിക്കുക, മുരടനക്കുക
- ചില ആഘോഷങ്ങളിലും മറ്റും ഉത്സാഹസൂചകമായി "ഹോ" എന്ന ശബ്ദം പുറപ്പെടുവിക്കുക
-
ചിനക്കുക2
- ചിക്കുക
- പോറുക
- നുറുക്കുക
-
ചിനക്കുക3
- കോപിക്കുക
- എഴുന്നുനിൽക്കുക, ചീർത്തുനിൽക്കുക