-
ചിമിട്ട്
- -
-
"ചിമിട്ടുക" എന്നതിൻറെ ധാതുരൂപം.
-
ചിമിട്ട്1
- നാ.
-
കണ്ണിമയ്ക്കൽ, കണ്ണുകൊണ്ടുള്ള ഭാവപ്രകടനം
-
ഭയപ്പെടുത്തൽ
-
ചുറുചുറുക്ക്
-
ചിമിട്ട്2
- നാ.
-
ചെറുത്