-
ചിരം1
- തല
- അഗ്രം
-
ചിരം2
- വളരെക്കാലത്തേക്ക്, ദീർഘകാലമായി
- വളരെക്കാലത്തിനുശേഷം. ചിരംജീവി = മരണമില്ലാത്തവൻ
-
ചീരം
- കാരീയം
- മരവുരി, വസ്ത്രം
- വീതികുറഞ്ഞതും നീളമുള്ളതുമായ തുണ്ട് (മരവുരി തുണി എന്നിവയുടെ)
- കീറപ്പഴന്തുണി
- നാലുമടക്കുള്ള മുത്തുമാല