-
ചിരളുക
- ക്രി.
-
തിരളുക
-
ചുരളുക
- ക്രി.
-
നീളമുള്ള ഒരു വസ്തു വളയങ്ങളായിചുറ്റുക, ചുറ്റിവളഞ്ഞിരിക്കുക (തലമുടി, കമ്പി, കയറ് മുതലായവപോലെ)
-
വേദനകൊണ്ടും മറ്റും ശരീരം വളയുക
- പ്ര.
-
ചൂളുക. ചുരുണ്ടുകൂടുക = 1. ശരീരം വളച്ച് ഒതുങ്ങിക്കൂടുക
- ക്രി.
-
അലസനായിരിക്കുക