1. ചിരിക്കുക

    1. ക്രി.
    2. സന്തോഷം തുടങ്ങിയ വികാരങ്ങൾ മുഖത്തു പ്രകടിപ്പിക്കുക. (പ്ര.) ചിരിച്ചുകൊണ്ടു കഴുത്തറുക്കുക = സ്നേഹം ഭാവിച്ചുകൊണ്ട് കൊല്ലുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക