1. ചിരി1

    Share screenshot
    1. "ചിരിക്കുക" എന്നതിൻറെ ധാതുരൂപം.
  2. ചിരി2

    Share screenshot
    1. സന്തോഷം പരിഹാസം ഗർവ് തുടങ്ങിയ വികാരങ്ങളുടെ ബാഹ്യപ്രകടനം. ചിരിക്കുടുക്ക = എപ്പോഴും ചിരിച്ചുല്ലസിക്കുന്ന സ്വഭാവമുള്ള കുട്ടി
  3. ചിരി4

    Share screenshot
    1. പെണ്ണ്
  4. ചിരി3, ചിരീ

    Share screenshot
    1. ശ്രീ. ചിരികരണ = ക്ഷേത്രത്തിലെ ഒരു പ്രധാന ഉദ്യോഗത്തിൻറെ പേര്. ചിരികാര്യം = ശ്രീകാര്യം. ചിരികേട് = ഭംഗികേട്, ഐശ്വര്യമില്ലായ്മ. ചിരിതേവി = ശ്രീദേവി. ചിരിമാനം = ശ്രീകോവിലിൻറെ മുകൾഭാഗം, ശ്രീവിമാനം. ചിരിവേലി = ശ്രീവേലി
  5. ചീരി1

    Share screenshot
    1. കണ്ണിനുള്ള മൂടുപടം
  6. ചീരി2

    Share screenshot
    1. ചീവീട്
    2. അടിയുടുപ്പിൻറെ വക്ക്
  7. ചീരി3

    Share screenshot
    1. ചീരം ധരിച്ച ആൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക