1. ചിരി3, ചിരീ

    1. നാ.
    2. ശ്രീ. ചിരികരണ = ക്ഷേത്രത്തിലെ ഒരു പ്രധാന ഉദ്യോഗത്തിൻറെ പേര്. ചിരികാര്യം = ശ്രീകാര്യം. ചിരികേട് = ഭംഗികേട്, ഐശ്വര്യമില്ലായ്മ. ചിരിതേവി = ശ്രീദേവി. ചിരിമാനം = ശ്രീകോവിലിൻറെ മുകൾഭാഗം, ശ്രീവിമാനം. ചിരിവേലി = ശ്രീവേലി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക