-
ചിറക്1
- വശം
- (പക്ഷികൾ, ശലഭങ്ങൾ തുടങ്ങിയവയുടെ) വായുവിൽ പറക്കുന്നതിന് ഉപയോഗപ്പെടുന്ന അവയവം
- പക്ഷികളുടെ ചിറകിൻറെ സ്ഥാനത്ത് ചില ജലജീവികൾക്കുള്ള അവയവം
- വിമാനത്തിനെ വായുവിൽ താങ്ങിനിറുത്തുന്നഭാഗം
- അമ്പിൻറെ ഇരുവശത്തും ഘടിപ്പിച്ചിട്ടുള്ള പക്ഷിത്തൂവൽ
-
ചിറക്2
- ഒരളവ്, ഉള്ളങ്കൈയിൽ കൊള്ളുന്നത്ര