1. ചിലമ്പൻ1

    1. നാ.
    2. സുബ്രഹ്മണ്യൻ
  2. ചിലമ്പൻ2

    1. വി.
    2. ചിലമ്പുന്ന, കിലുങ്ങുന്ന, പൊട്ടിയ ഓട്ടുപാത്രം കിലുങ്ങുന്ന പോലെ ശബ്ദിക്കുന്ന
  3. ചിലമ്പൻ3

    1. നാ.
    2. കുളമ്പിൻറെ സമീപത്ത് ചിലമ്പണിഞ്ഞതുപോലെ വരകളുള്ള കാള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക