1. ചിലമ്പൽ

    1. നാ.
    2. കിലുക്കം (മണി, ആഭരണം മുതലായവയുടെ)
    3. പൊട്ടിയ ലോഹആത്രം തട്ടിനോക്കിയാൽ പുറപ്പെടുന്നതരം ശബ്ദം, പതറിയ ശബ്ദം
    4. ഒച്ചയടപ്പ്
    5. അപശ്രുതി (വീണയുടേതെന്നപോലെ)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക