-
ചിലയ്ക്കുക
- ക്രി.
-
പക്ഷികൾ ശബ്ദിക്കുക
-
അർത്ഥമില്ലാതെ സംസാരിക്കുക
-
കിലുങ്ങുക
-
പൊട്ടിയ പാത്രത്തിന്റേതുപോലെയുള്ള ശബ്ദം പുറപ്പെടുവിക്കുക, ചിലമ്പുക